ന്യൂ മാഹി : എം എം യു പി സ്കൂളിൽ വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അധ്യാപകൻ വി അബ്ദുൽ അസീസ് സാർ പതാക ഉയർത്തി. എം എം എഡ്യുക്കേഷൻ സൊസൈറ്റി മാനേജർ അബു താഹിർ, പി. വി ഉനൈസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

#tag:
മാഹി