മാഹി : മാഹിയിൽ തെരുവ് നായ ആക്രമണം. കോളേജ് പ്രിൻസിപ്പലിന് കടിയേറ്റു.പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കമ്മ്യൂണിറ്റി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എംപി രാജനാണ് കടിയേറ്റത്.ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ സെമിത്തേരി റോഡിൽ വച്ചാണ് സംഭവം.മാഹി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചികിത്സ തേടുന്നു.പ്രദേശത്തു വച്ച് കഴിഞ്ഞ ദിവസങ്ങളിൽ 4പേർക്ക് കടിയേറ്റിരുന്നു.

#tag:
മാഹി