Zygo-Ad

തെരുവ് നായ അക്രമം; മട്ടന്നൂരിൽ 8 പേർക്ക് കടിയേറ്റു.


കണ്ണൂർ : മട്ടന്നൂരിൽ തെരുവ് നായ അക്രമം 8 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കടിയേറ്റവർ മട്ടന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കടിച്ച നായയെ നാട്ടുകാർ പിടികൂടി മൃഗാശുപത്രിയിൽ ഏൽപ്പിച്ചു.

വളരെ പുതിയ വളരെ പഴയ