പ്രൈസ് മണി തിരുവാതിര മത്സരം ആഗസ്റ്റ് 25 ഞായറാഴ്ച്ച,പേര് നല്കേണ്ട അവസാന ദിനം ഇന്ന്.


മാഹി: തീരം സാംസ്കാരിക വേദിയുടെ 12-ാം  വാർഷികത്തോടനുബന്ധിച്ച്  നടക്കുന്ന തിരുവാതിര മത്സരം ആഗസ്റ്റ് 25 ന് ഞായറാഴ്ച്ച മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രപറമ്പിൽ വെച്ച് നടക്കും. മത്സരത്തിനായി പേര് രജിസ്റ്റർ ചെയ്യേണ്ട അവസാന ദിനം ഇന്നാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 10 പേരടങ്ങുന്ന ടീമുകൾ 9633063079 ,7012368022 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

വാർഷികാഘോഷത്തിന്റെ ഭാഗമായി ,കമ്പവലി, പാചകമത്സരം, , പൂക്കള മത്സരം എന്നീ വിവിധ പരിപാടികൾ വരും ദിവസങ്ങളിൽ  ഉണ്ടായിരിക്കും.

വളരെ പുതിയ വളരെ പഴയ