110kV കുറ്റ്യാടി - കാഞ്ഞിരോട്, നാദാപുരം - കൂത്തുപറമ്പ്, കൂത്തുപറമ്പ് - കാഞ്ഞിരോട് തുടങ്ങിയ ഫീഡറുകളിൽ പ്രവൃത്തി നടക്കുന്നതിനാൽ കൂത്തുപറമ്പ്, വലിയവെളിച്ചം, നിടും പൊയിൽ, കേളകം തുടങ്ങിയ സബ്‌സ്റ്റേഷൻ പരിധികളിലുള്ള ഇലക്ട്രിക്കൽ സെക്ഷനുകളിൽ 02- 08-2024 രാവിലെ 11 മണി മുതൽ 3 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്‌ഗ്രിഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.