പാനൂർ : നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിൽ പെരിങ്ങളം ഹോമിയോ ഡിസ്പെൻസറിയിൽ നിയമനം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 40 വയസ്സിന് താഴെയുള്ള ജി എൻ എം ബി എസ് സി നഴ്സിങ്ങ് യോഗ്യതയുള്ളവർക്ക് ആഗസ്റ്റ് 12 ന് രാവിലെ 11 ന് ഡിൻസ്പെൻസറിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 9497289928