പാനൂർ : ഡി.ജി.കേരളം പദ്ധതിയുമായി ബന്ധപ്പെട്ട വളണ്ടിയർമാരെ കണ്ടെത്തുന്നതിന് പാനൂർ നഗരസഭാപരിധിയിലെ ബിരുദ വിദ്യാർത്ഥികളുടെയും എൻ. എസ്. എസ്; എൻ.സി.സി; വിദ്യാർത്ഥികളുടെ ഒരു യോഗം നാളെ(21/07/2024) (ഞായർ ) 2.30 PM ന് പി.ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ പാനൂരിൽ വച്ച് നടക്കന്നതാണ്. മുഴുവൻ ബിരുദ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കണമെന്ന് താല്പര്യപ്പെടുന്നു.