Zygo-Ad

നായിക്കാലി റോഡ്; ബദല്‍ പാതകള്‍ ഒരുക്കുമെന്ന് എം.എല്‍.എ.

 

നായിക്കാലി റോഡ് ഇടിഞ്ഞ സാഹചര്യത്തില്‍ ബദല്‍ പാതകള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് നവീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കെ.കെ. ശൈലജ എം.എല്‍.എ 

സാഹചര്യത്തെ കുറിച്ച് ശൈലജ  പൊതുമരാമത്ത് വകുപ്പ് മന്ത്രി  റിയാസിന്റെ ശ്രദ്ദയില്‍പ്പെടുത്തി. ആവശ്യമായ സഹായം ചെയ്യാമെന്ന് മന്ത്രി അറിയിച്ചു.

ഇതിനിടെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സ്ഥലം എം.എല്‍.എ. കെ.കെ. ശൈലജ ടീച്ചറും സന്ദര്‍ശിച്ച വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിട്ടും നടക്കാത്തത് നാട്ടുകാരില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ