കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായി മട്ടന്നൂര്‍ നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍-0490 2471 226. കൂടാതെ നഗരസഭയിലെ വിവിധ വാര്‍ഡുകളുടെ ഏകോപന ചുമതലകള്‍ ചെയര്‍മാന്‍, സ്റ്റാന്റിംള്‍ കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ ഉദ്യോഗസ്ഥ മേധാവികള്‍ എന്നിവര്‍ക്ക് പ്രത്യേകമായി നല്‍കിയിട്ടുണ്ട്. എന്ത് ആവശ്യത്തിനും 24 മണിക്കൂറും കൗണ്‍സിലര്‍മാരെയും ചെയര്‍മാനെയും വിളിക്കാം.