മട്ടന്നൂർ : മട്ടന്നൂർ- ഇരിട്ടി ശുദ്ധജല വിതരണ പ്ലാന്റിലേക്കുള്ള പമ്പിങ് മെയിനിൽ പ്രവർത്തി നടക്കുന്നതിനാൽ മട്ടന്നൂർ നഗരസഭയിലും കീഴല്ലൂർ, കൊളച്ചേരി, മയ്യിൽ, നാറാത്ത് പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലെ കീഴൂർ വില്ലേജിലും 18, 19 തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസി. എക്സി. എൻജിനിയർ അറിയിച്ചു.

.jpg)