Zygo-Ad

മണ്ണൂർ – ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ വീണ്ടും റോഡ് ഇടിഞ്ഞു..

 


മട്ടന്നൂർ: മണ്ണൂർ – ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ വീണ്ടും റോഡ് ഇടിഞ്ഞു പുഴയിലേക്ക് പതിച്ചു.

റോഡിൻ്റെ പുനർനിർമാണം നടക്കുന്ന ഭാഗത്താണ് റോഡ് ഇടിഞ്ഞത് റോഡ് ഇടിഞ്ഞതിനെത്തുടർന്ന് വാഹന ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.

വളരെ പുതിയ വളരെ പഴയ