Zygo-Ad

പൂക്കോട് റോഡിൽ മരം പൊട്ടിവീണു; ഗതാഗതം തടസ്സപ്പെട്ടു

പൂക്കോട് റോഡിൽ മരം പൊട്ടിവീണു, ഗതാഗതം തടസ്സപ്പെട്ടു. പൂക്കോട് തൃക്കണ്ണാ പുരം ഗ്രാമീണ വായനശാലയിക്ക് സമീപമാണ് മരം പൊട്ടിവീണത്..

വൈദ്യുതി ബന്ധം തകരാറിലായി. റോഡിന് കുറുകെയായതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടു.
വളരെ പുതിയ വളരെ പഴയ