സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് മോഡൽ ആയ ഗാലക്‌സി സെഡ് ഫോള്‍ഡ് 6 &ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 6 സ്മാർട്ര്ട്ഫോണുകളുടെ കണ്ണൂർ ജില്ലയിലെ ആദ്യ വില്പന എൻ.പി.അനീഷ് (മാനേജിങ്ങ് ഡയറക്ടർ, ലാമ കൺസ്ട്രക്ഷൻസ്, തലശ്ശേരി) ,തൻവീർ (മാനേജിങ് പാർട്ണർ,ശരീഫ ട്രാവൽ സർവീസ് ,തലശ്ശേരി) എന്നിവർക്ക്പ്രജിൻ (സാംസങ് ഏരിയ മാനേജർ), ഫിജാസ് (ഡിസ്റ്റിബ്യുട്ടർ മാനേജർ)എന്നിവരുടെ സാനിധ്യത്തിൽ കെ.പി.സജ്ജാദ് (എം ഡി,സൈഗോ മൊബൈൽസ്,തലശ്ശേരി) നിർവഹിച്ചു.
സാംസങ്ങ് ഗാലക്‌സി സെഡ് ഫോള്‍ഡ് 6, ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 6 AI സ്മാര്‍ട് ഫോണുകൾ അത്യാകർഷകമായ വിലയിലും മികച്ച ഓഫറുകളിലും സൈഗോയിൽ നിന്നും സ്വന്തമാക്കൂ . കൂടുതൽ വിവരങ്ങൾക്ക് 9605 431 431
