Zygo-Ad

മണ്ണൂര്‍റോഡ് പുഴയിലേക്ക് ഇടിഞ്ഞ് താണ് 5 ദിവസമായിട്ടും എം.എല്‍.എ. സന്ദര്‍ശിച്ചില്ല;കോണ്ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മട്ടന്നൂര്‍ : മണ്ണൂര്‍ റോഡ് പുഴയിലേക്ക്   ഇടിഞ്ഞ് താണ് 5 ദിവസമായിട്ടും സ്ഥലം സന്ദര്‍ശിക്കാത്ത എം.എല്‍.എ. കെ.കെ. ശൈലജ ടീച്ചര്‍  ക്കെതിരെ  കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ടൗണില്‍  പ്രതിഷേധ പ്രകടനം നടത്തി. 
സുരേഷ് മാവില, കെ.വി.ജയചന്ദ്രന്‍, വി.കുഞ്ഞിരാമന്‍, കെ.വി.മധുസൂദനന്‍, എം.പ്രേമരാജന്‍, ഒ.കെ.പ്രസാദ്, പി.രാഘവന്‍ മാസ്റ്റര്‍, വി.സുരേഷ് ബാബു, കെ. മനീഷ്, കെ.കെ. കൃഷ്ണകുമാര്‍, ആര്‍.കെ.നവീന്‍കുമാര്‍, റസാഖ് മണക്കായി, പി.കെ.രാജന്‍, സി.അജിത്ത്, എ.രാജേഷ്, ജിഷ്ണു പെരിയച്ചൂര്‍, സി.സിന്ധു, കെ.അഭിനേഷ്, സി.അനിത, കെ.പ്രിയ, പി.രജിന, എം.പി.നാരായണന്‍, ശ്രീനേഷ് മാവില, കെ.പി. മുരളീധരന്‍, പുത്തലത്ത് വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വളരെ പുതിയ വളരെ പഴയ