Zygo-Ad

പോളി: തത്സമയ പ്രവേശനം 22ന് തുടങ്ങും

കണ്ണൂർ :ജില്ലയിലെ വിവിധ പോളിടെക്നിക് കോളേജുകളിലെ ഒഴിവുള്ള റെഗുലർ ഡിപ്ലോമ സീറ്റുകളിലേക്കുള്ള ജില്ലാതല സ്പോട്ട് അഡ്മിഷൻ 22 മുതൽ 26വരെ തോട്ടടയിലെ കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ നടത്തും. വിശദവിവരങ്ങൾക്ക് www.polyadmission.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പങ്കെടുക്കുന്ന വിദ്യാർഥികൾ 21നകം വെബ്സൈറ്റ്മുഖേന രജിസ്റ്റർ ചെയ്യണം. ഫോൺ:7907005659,9744706779, 9744340666.

വളരെ പുതിയ വളരെ പഴയ