Zygo-Ad

അധ്യാപക ഒഴിവ്.

*കാസർകോട് :* ജി.എം.വി.എച്ച്.എസ്.എസ്. തളങ്കരയിൽ എച്ച്.എസ്.ടി. മാത്തമാറ്റിക്‌സ് അധ്യാപക ഒഴിവ്. അഭിമുഖം ചൊവ്വാഴ്ച 11-ന്. ഫോൺ: 9539702158

*കാസർകോട് :* ബി.ഇ.എം.എച്ച്.എസ്. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) സുവോളജി, എച്ച്.എസ്.എസ്.ടി. (ജൂനിയർ) ബോട്ടണി, എച്ച്.എസ്.എസ്.ടി. (ജൂനിയർ) ഗണിതം അധ്യാപക ഒഴിവ്. അഭിമുഖം 27-ന് രാവിലെ 10-ന്. ഫോൺ: 04952 724799.

*പരപ്പ :* എസ്.വി.എം. ഗവ. യു.പി. സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം 26-ന് രാവിലെ 10-ന്.

*കാഞ്ഞിരങ്ങാട് :* തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ്, കെമിസ്ട്രി, എം.ബി.എ.ഇൻ. ട്രാവൽസ് ആൻഡ് ടൂറിസം, എം.ടി.ടി.എം. അഭിമുഖം 26-ന് രാവിലെ 10-ന്.

*ചാല :* ഗവ. ഹയർ സെക്കൻഡറിയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, ഗണിതം (രണ്ടും സീനിയർ). അഭിമുഖം ബുധനാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

*തലശ്ശേരി:* ബിഇഎംപി ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകനെ നിയമിക്കുന്നു. 27ന് 10ന് കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫിസിൽ ഹാജരാകണം. 0495 2724799

വളരെ പുതിയ വളരെ പഴയ