Zygo-Ad

വയനാടിന് വിട പറഞ്ഞ് രാഹുല്‍; വിടവ് നികത്താന്‍ കന്നിയങ്കത്തിനൊരുങ്ങി പ്രിയങ്ക ഗാന്ധി; രാഹുല്‍ ഇനി റായ്ബറേലിയ്ക്ക് സ്വന്തം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. ഉത്തര്‍പ്രദേശിലെ റായ്ബറേലി നിലനിറുത്താനാണ് തീരുമാനം. രാഹുല്‍ ഒഴിയുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.l

വളരെ പുതിയ വളരെ പഴയ