Zygo-Ad

പദ്മജ വേണുഗോപാൽ ബിജെപിയിൽ; പാർട്ടി അംഗത്വം സ്വീകരിച്ചു.

കേരളം: മുതിർന്ന കോൺഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്‌മജ വേണുഗോപാൽ ബിജെപിയിൽ. ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറുടെ വീട്ടിലെത്തി ചർച്ച നടത്തിയതിന് ശേഷമാണ് പദ്‌മജ ബിജെപി ഓഫീസിലെത്തിയത്.അതേസമയം തുടർച്ചയായി കോൺഗ്രസ് നേതൃത്വം അവഗണിച്ചതാണ് പാർട്ടി വിടാൻ കാരണമായതെന്ന് പദ്‌മജ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ