Zygo-Ad

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു


ന്യൂഡൽഹി:19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർദ്ധിച്ചത്. കൊച്ചിയിൽ 2480.50 രൂപയാണ് പുതിയ വില. രാജ്യത്തെ വിവിധ നഗരങ്ങളിൽ 10 രൂപ മുതൽ 17 രൂപ വരെയാണ് വില വർധന ഉണ്ടായിരിക്കുന്നത്. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

 

വളരെ പുതിയ വളരെ പഴയ