Zygo-Ad

ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തർക്കം: കണ്ണൂർ മാതമംഗലത്ത് വിദ്യാർത്ഥികൾ ഏറ്റുമുട്ടി


കണ്ണൂർ: ഓണാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ധരിക്കേണ്ട വസ്ത്രധാരണത്തെ (ഡ്രസ്സ് കോഡ്) ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.


ഓണാഘോഷ പരിപാടികൾക്കിടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസമാണ് പിന്നീട് വറ്റും വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും നയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രംഗം ശാന്തമാക്കുകയും സംഘർഷത്തിൽ പങ്കാളികളായ വിദ്യാർത്ഥികളെ പിരിച്ചുവിടുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ