Zygo-Ad

കോഴിക്കോട് കോർപ്പറേഷനിൽ ദേശീയഗാനം പാടി മേയർ; വന്ദേമാതരം ആലപിച്ച് ബി.ജെ.പി കൗൺസിലർമാർ.


കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയറും ബി.ജെ.പി കൗൺസിലർമാരും തമ്മിൽ വീണ്ടും പ്രതിഷേധം. കൗൺസിൽ യോഗത്തിൽ മേയർ ദേശീയഗാനം ആലപിച്ചപ്പോൾ ബി.ജെ.പി കൗൺസിലർമാർ വന്ദേമാതരം ആലപിച്ച് രംഗത്തെത്തി.

കൗൺസിൽ നടപടികൾ ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും മുന്നോടിയായി ഉയര്‍ന്ന തർക്കങ്ങളെ തുടർന്നാണ് ഇരുവിഭാഗവും രണ്ട് ഗാനങ്ങൾ ആലപിച്ചത്. സംഭവത്തെ തുടർന്ന് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു.



വളരെ പുതിയ വളരെ പഴയ