Zygo-Ad

എഐസിസി ആസ്ഥാനത്ത് സോണിയ ഗാന്ധി അടക്കമുള്ളവർ ഇടപെട്ടിട്ടും വന്ദേമാതരം മുഴുവൻ ആലപിച്ച് പ്രവർത്തകർ

 


ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ഗാനം മുഴുവനായി ആലപിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടിട്ടും പ്രവർത്തകർ ഗാനം പൂർണ്ണമായി ആലപിക്കുകയായിരുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കിടയിലാണ് സംഭവം.

സാധാരണയായി വന്ദേമാതരത്തിന്റെ ആദ്യത്തെ ചില വരികൾ മാത്രമാണ് ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കാറുള്ളത്. എന്നാൽ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രവർത്തകർ ഗാനം മുഴുവൻ ചൊല്ലാൻ തുടക്കം കുറിക്കുകയായിരുന്നു. ഈ സമയത്ത് ഇടപെട്ട സോണിയ ഗാന്ധി നിർത്താൻ നിർദ്ദേശിച്ചെങ്കിലും പ്രവർത്തകർ ഗാനം പൂർണ്ണമായി പാടി അവസാനിപ്പിക്കുകയായിരുന്നു.

 

വളരെ പുതിയ വളരെ പഴയ