Zygo-Ad

പ്ലസ് ടു വിദ്യാർത്ഥികൾക്ക് മിലിറ്ററി നഴ്‌സിങ് കോഴ്സ്: അപേക്ഷ ജൂലൈ 31 വരെ.


രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളേജുകളിൽ B.Sc നഴ്‌സിങ് കോഴ്സ് പ്രവേശനത്തിന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

സൗജന്യ പഠനത്തിന് ശേഷം സേനയിൽ മിലിട്ടറി നഴ്‌സിങ് സർവീസിൽ കമ്മിഷൻഡ് ഓഫീസറായി ജോലി ലഭിക്കും. 

യോഗ്യത, പ്രവേശന പരീക്ഷ, അപേക്ഷ നൽകുന്ന വിധം എന്നിവ പ്രസിദ്ധീകരിച്ചു.

വളരെ പുതിയ വളരെ പഴയ