Zygo-Ad

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി, തൊപ്പിയുടെ കൂട്ടാളി മമ്മു എന്ന മുഹമ്മദിനെ മഞ്ചേരി പൊലീസ് പിടികൂടി


മലപ്പുറം: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ കൂട്ടാളി മമ്മു പിടിയില്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മഞ്ചേരി പൊലീസാണ് പിടികൂടിയിരിക്കുന്നത്.

തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞ മമ്മു ലൈവ് സ്ട്രീമിംഗിനിടെ ആയിരുന്നു മോശം പരാമർശങ്ങള്‍ നടത്തിയത്. ഈ കേസിലും തൊപ്പി പ്രതിയാണ്. യുവതി നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ