Zygo-Ad

ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ ബി പ്രദീപ് രാജിവച്ചു


നിയമനം വിവാദത്തിലായതിനെ തുടർന്ന് ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ ബി പ്രദീപ് സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ രാജി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഭക്തരുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പരാതികളെ തുടർന്നാണ് പ്ലീഡറുടെ രാജി എന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. സദുദ്ദേശ്യത്തോടെയായിരുന്നു ഈ നിയമനം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.


വളരെ പുതിയ വളരെ പഴയ