Zygo-Ad

കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി; ചാത്തന്നൂരില്‍ നാലായിരത്തിലേറെ വോട്ടിന് ജയിച്ച് കയറി ബി ബി ഗോപകുമാര്‍


കൊല്ലം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാത്തന്നൂർ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി ബി ബി ഗോപകുമാർ വിജയിച്ചു. കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്നിരിക്കുകയാണ് ബിജെപി.

4002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ ആർ രാജേന്ദ്രനെ ബി ബി ഗോപകുമാർ പരിജയപ്പെടുത്തിയത്.

വളരെ പുതിയ വളരെ പഴയ