Zygo-Ad

ഡീസലിൻ്റെ കയറ്റുമതി തീരുവയിലും എക്‌സൈസ് തീരുവയിലും വര്‍ധനവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍


ഡീസലിൻ്റെ കയറ്റുമതി തീരുവയിലും എക്‌സൈസ് തീരുവയിലും വര്‍ധനവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഡീസലിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയില്‍ നിന്ന് 55.5 രൂപ ആയാണ് ഉയര്‍ത്തിയത്.

ഡീസലിന്റെ സ്‌പെഷല്‍ അഡീഷനല്‍ എക്‌സൈസ് തീരുവ ലീറ്ററിന് 24 ആയും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രചര്‍ സെസ് 36 ആയും വര്‍ധിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 29.5 രൂപയില്‍ നിന്ന് 42 രൂപയായും ഉയര്‍ത്തി.

വളരെ പുതിയ വളരെ പഴയ