കാസർഗോഡ്: പുരോഗമന കലാ സാഹിത്യ സംഘം ചെറുവത്തൂർ മാണിയാട്ട് സംഘടിപ്പിച്ച കഥാ രചനയ്ക്കുള്ള അവാർഡ് ലതീഷ് ബാബു മുഴപ്പാലയ്ക്ക് പുലിപ്പേടി എന്ന കഥയ്ക്ക് സി.ഐ.ടി യു യുടെ കാസർഗോഡ് ജില്ലാ പ്രസിഡന്റും സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയറ്റ് അംഗവും മികച്ച സംഘാടകനും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന നേതാവുമായ ഡോ: വിപിപി മുസ്തഫയിൽ നിന്നും സ്ഥീകരിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്റ്ററുടെ കാര്യാലയത്തിലെ എകൗൺസ് ഓഫീസറാണ്.
