Zygo-Ad

റേഷൻ കടകൾ ഇന്ന് ഉച്ചവരെ പ്രവർത്തിക്കില്ല




സെപ്തംബറിലെ റേഷൻ വിതരണം തുടങ്ങാൻ എ ഇ പി ഡി എസ് ക്രമീകരിക്കാൻ കൂടുതൽ സമയം ആവശ്യം ആയതിനാൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമേ റേഷൻ കടകൾ തുറക്കൂവെന്ന് പൊതു വിതരണ ഉപഭോക്തൃകാര്യ കമീഷണർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ