Zygo-Ad

വടകരയിൽ നിന്ന് കോഴിക്കോട് ഭാ​ഗത്തേക്ക് പോകുന്ന യാത്രക്കാർ ശ്രദ്ധിക്കുക; നാളെ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു




കൊയിലാണ്ടി: വടകരയിൽ നിന്ന് കോഴിക്കോട് ഭാ​ഗത്തേക്ക് പോകുന്ന യാത്രക്കാർ ശ്രദ്ധിക്കുക. നാളെ (ഞായറാഴ്ച 28.09.2025) രാവിലെ ആറു മണിമുതൽ മുതൽ വാഹങ്ങൾ വഴി തിരിച്ചു വിടുന്നു. കോഴിക്കോട് ഭാ​ഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്നും റെയിൽവേ ഓവർ ബ്രിഡ്ജ് വഴി ഉള്ള്യേരി- അത്തോളി- പൂളാടിക്കുന്ന് വഴി പോകേണ്ടതാണ്

വളരെ പുതിയ വളരെ പഴയ