Zygo-Ad

പൂവിളിയോടെ അത്തം പിറന്നു; കേരളം ഓണാഘോഷത്തിനൊരുങ്ങി

 


ചിങ്ങമാസത്തിലെ അത്തം ദിനത്തോടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇനി പത്തു ദിവസം വീടുമുറ്റങ്ങൾ പൂക്കളങ്ങളാൽ അലങ്കരിക്കപ്പെടും. പൂ വിപണി സജീവമായിരിക്കെ, വിവിധ സംഘടനകളും ക്ലബ്ബുകളും കലാ-കായിക പരിപാടികളുമായി ഓണത്തിന് നിറം പകരും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ആഘോഷങ്ങളും, തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്രയും ഇന്ന് നടക്കും.

വളരെ പുതിയ വളരെ പഴയ