Zygo-Ad

ജിഎസ്ടി നിരക്കുകളിൽ മാറ്റം: 12% , 28% സ്ലാബുകൾ ഒഴിവാക്കുന്നു


ന്യൂഡൽഹി: ജിഎസ്ടി നിരക്കുകളിൽ വലിയ മാറ്റത്തിന് മന്ത്രിതല സമിതി അംഗീകാരം നൽകി. 12% , 28% സ്ലാബുകൾ ഒഴിവാക്കി ഇനി 5% , 18% എന്നിങ്ങനെ രണ്ട് സ്ലാബുകൾ മാത്രമേ ഉണ്ടാകൂ.

നിലവിൽ 12% നികുതി ഈടാക്കുന്ന ഭൂരിഭാഗം ഇനങ്ങൾ 5% സ്ലാബിലേക്ക് മാറും. 28% സ്ലാബിൽ പെട്ടവയിൽ ഭൂരിഭാഗവും 18% സ്ലാബിലേക്കാണ് മാറുന്നത്.

അന്തിമ തീരുമാനം വരാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് പ്രഖ്യാപിക്കുക. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ജിഎസ്ടി ഇളവുകൾ സംബന്ധിച്ച് സൂചന നൽകിയിരുന്നു.


ഇത്ര സൈസിൽ മതിയോ കുഞ്ഞൂ? 😘

വളരെ പുതിയ വളരെ പഴയ