Zygo-Ad

അൻവറുമായി അനുനയ ചര്‍ച്ച നടത്തി, ആരോപണങ്ങള്‍ക്ക് പിന്നിൽ ഉദ്യോഗസഥരുടെ ഗൂഢാലോചന; എംആര്‍ അജിത്കുമാറിന്‍റെ മൊഴിപ്പകര്‍പ്പ് പുറത്ത്

 

തിരുവനനന്തപുരം: എം ആര്‍ അജിത് കുമാറിന്‍റെ മൊഴിപ്പകര്‍പ്പ് പുറത്ത്. അൻവരുമായി അനുനയ ചർച്ചനടത്തിയെന്നും ചർച്ച സുഹൃത്തിന്റ വീട്ടിൽ വെച്ചെന്നും മൊഴി. അൻവർ ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസുദ്യോഗസ്ഥരടങ്ങിയ ഗൂഡാലോചനയെന്നും തനിക്കെതിരായ വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്നെന്നും അജിത് കുമാര്‍ ആരോപിക്കുന്നു
വളരെ പുതിയ വളരെ പഴയ