Zygo-Ad

പരോളിൽ പോയ 85 തടവുകാർ മുങ്ങി; ജയിലുകളിൽ ശേഷി കവിഞ്ഞതു സുരക്ഷാ ഭീഷണി ഉയർത്തുന്നു


തിരുവനന്തപുരം: 2020 മുതൽ നൂറിലധികം തടവുകാർ ജയിലിൽനിന്ന് രക്ഷപ്പെട്ടു. ഇതിൽ 50 പേർ ഔദ്യോഗികമായി തടവിൽനിന്ന് ഇറങ്ങിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024ൽ മാത്രം 85 പേർ പരോളിൽ പോയതിൽ മടങ്ങിയെത്തിയില്ല.

ജില്ലാവിവരം:

തിരുവനന്തപുരം സെൻട്രൽ ജയിൽ – 30 പേർ

വിയ്യൂർ സെൻട്രൽ ജയിൽ – 3

കണ്ണൂർ – 4

നെറ്റുകാൽത്തേരി, ചീമേനി തുറന്ന ജയിൽ – 35

തടവുകാരുടെ എണ്ണം

ആകെ ശേഷി: 7828

നിലവിൽ തടവുകാർ: 10,054

ശിക്ഷാനുഭവിക്കുന്നവർ: 4251

റിമാൻഡിൽ: 4605

വിചാരണ: 1238

പ്രധാന ജയിലുകൾ:

തിരുവനന്തപുരം: ശേഷി 727, ഇപ്പോൾ 1585

വിയ്യൂർ: 553 → 1123

കണ്ണൂർ: 948 → 1124

ജയിലുകളുടെ ശേഷിയേക്കാളും തടവുകാരുടെ എണ്ണം കൂടുതലായതോടെ സുരക്ഷാ വീഴ്ചകൾ വ്യാപകമാകുന്നതായി ജയിൽ അധികൃതർ പറയുന്നു.

വളരെ പുതിയ വളരെ പഴയ