Zygo-Ad

ടൂറിസം കേന്ദ്രങ്ങളിൽ 26 വരെ പ്രവേശനമില്ല


കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ മുതൽ 26 വരെ കണ്ണൂരിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ