Zygo-Ad

ഭാര്യയുടെ പ്രസവ ശ്രുശ്രൂഷയ്ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തിയ ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു


പരിയാരം : പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജില്‍ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായാ കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു.

കുടിക്കുമൊട്ട കാഞ്ഞിരോട് ബൈത്തുല്‍ ഇസ്സത്തില്‍ സി.സാദിഖാ (48) ണ് മരിച്ചത്.

ഇന്നലെ രാത്രി കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയില്‍ പോയതായിരുന്നു. ഉടൻ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: റസിയ.മക്കള്‍: സഹല്‍,ഷസ്സിൻ,അജ് വ.

വളരെ പുതിയ വളരെ പഴയ