Zygo-Ad

ഊരാളുങ്കൽ സൊസൈറ്റിയിൽ തൊഴിലസരം

 


നിർമാണ മേഖലയിൽ യുവതീ യുവാക്കൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമായി ഊരാളുങ്കൽ സൊസൈറ്റി.

കെട്ടിടം, റോഡ്, പാലം നിർമാണങ്ങളുടെ വിവിധ തൊഴിൽ മേഖലകളിൽ സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ സാങ്കേതികവിദ്യ പരിശീലനം നൽകിയാണ് നിയമനം. 

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഊരാളുങ്കൽ സൊസൈറ്റി പ്ലേസ്മെന്റ് ഉറപ്പ് നൽകുന്നു. പത്താം തരമോ പ്ലസ് ടുവോ ജയിച്ചവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: 18-25. മേയ് 24-നകം 

forms.gle/bMto9aiAtmWLno5d9 എന്ന ലിങ്ക് വഴി അപേക്ഷിക്കണം.

വിവരങ്ങൾക്ക് 8301 001 755 എന്ന നമ്പരിൽ വിളിക്കാം.

വളരെ പുതിയ വളരെ പഴയ