OPEN MALAYALAM NEWS ഹോംകേരളം കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7ന് byOpen Malayalam Webdesk -മേയ് 28, 2025 കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ ദുൽഹജ്ജ് ഒന്ന് മറ്റന്നാളും ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. അറഫ നോമ്പ് ജൂൺ ആറിനും ആയിരിക്കും. #tag: കേരളം Share Facebook Twitter