തളിപ്പറമ്പ്: ചികിത്സക്കായി നാട്ടില്‍ പോയ പ്രവാസി നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് മുയ്യം സ്വദേശി മണികണ്ഠനാണ് (37) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
15 വർഷത്തോളം സുഹാറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കണ്ണൂർ ധനലക്ഷ്മി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാളെ സംസ്‌കരിക്കും.
പിതാവ്: പുരുഷോത്തമൻ. മാതാവ്: അംബുജാക്ഷി. ഭാര്യ: രസ്‌ന. മകള്‍: അനൈന. സഹോദര
