OPEN MALAYALAM NEWS ഹോംകണ്ണൂർ കണ്ണൂരില്‍ എസ്ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്; തളാപ്പ് സ്വദേശി അറസ്റ്റില്‍ byOpen Malayalam News -ഏപ്രിൽ 21, 2025 കണ്ണൂര്‍: കണ്ണൂരില്‍ എസ്ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തളാപ്പ് സ്വദേശി ടി അബ്ദുള്‍ മജീദിനെ അറസ്റ്റ് ചെയ്തു.ഒരു വര്‍ഷം മുമ്പാണ് കേസിനാപ്സദമായ സംഭവം നടന്നത്. #tag: കണ്ണൂർ Share Facebook Twitter