എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ ടൈംടേബിൾ
മാർച്ച് മൂന്ന് - ഒന്നാം ഭാഷ പാർട്ട് ഒന്ന്
അഞ്ച് - രണ്ടാം ഭാഷ -ഇംഗ്ലീഷ്
ഏഴ് - ഒന്നാം ഭാഷ പാർട്ട് രണ്ട്
പത്ത് - സോഷ്യല്‍ സയൻസ്
17- ഗണിത ശാസ്ത്രം
19-മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്
21 - ഊർജതന്ത്രം
24- രസതന്ത്രം
26- ജീവശാസ്ത്രം
രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ ടൈംടേബിള്‍
(ബയോളജി പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 4. 25 വരേയും മ്യൂസിക് പരീക്ഷ 1.30 മുതല്‍ 3.15 വരേയുമായിരിക്കും. മറ്റു പരീക്ഷകള്‍ 1.30 മുതല്‍ 4.15 വരെയാണ് )
മാർച്ച് മൂന്ന് -പാർട്ട് ഒന്ന് ഇംഗ്ലീഷ്
അഞ്ച്- ഫിസിക്സ് സോഷ്യോളജി, ആന്ദ്രപ്പോളജി,
ഏഴ്- ബയോളജി, ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കല്‍ സയൻസ്, സാൻസ്ക്രിറ്റ് സാഹിത്യ, കന്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
10 - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കള്‍ച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
17- മാത്തമാറ്റിക്സ്, പാർട്ട് മൂന്ന് ലാംഗ്വേജസ്, സാൻസ്ക്രിറ്റ് ശാസ്ത്ര, സൈക്കോളജി
19- പാർട്ട് രണ്ട് ലാംഗ്വേജസ്, കന്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
21 -ഇക്കണോമിക്സ്, ഇലക്‌ട്രോണിക് സിസ്റ്റം
24- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
26- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കന്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്