Zygo-Ad

മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ റമദാൻ ഒന്ന്


കോഴിക്കോട്: മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്ന് ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍ അറിയിച്ചു.

പൊന്നാനിയില്‍ മാസപ്പിറ കണ്ടതായും ഖലീല്‍ ബുഹാരി മാധ്യമങ്ങളെ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ