Zygo-Ad

കയ്യിൽ മെഹന്ദി,കഴുത്തിൽ ചുറ്റിയ നിലയിൽ ദുപ്പട്ട ;കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​യു​ടെ മൃ​ത​ദേഹം സ്യൂട്ട്കേസിൽ

 


രാഹുൽ​ഗാന്ധി നയിച്ച ഭാരത്ജോഡോ യാത്രയിലടക്കം പങ്കെടുത്ത സജീവ പ്രവർത്തക ഹി​മാ​നി ന​ര്‍​വാ​ള്‍ എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് മ​രി​ച്ച​ത്

ചണ്ഡീ​ഗാർഹ്: ഹ​രി​യാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​യു​ടെ മൃ​ത​ദേ​ഹം സൂ​ട്ട്‌​കേ​സി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. രാഹുൽ​ഗാന്ധി നയിച്ച ഭാരത്ജോഡോ യാത്രയിലടക്കം പങ്കെടുത്ത കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകയായ ഹി​മാ​നി ന​ര്‍​വാ​ള്‍ എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് മ​രി​ച്ച​ത്. റോ​ഹ്ത്ത​കി​ലെ സാ​മ്പ്‌​ല ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​ സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ല്‍ ഒ​രു നീ​ല സ്യൂ​ട്ട്‌​കേ​സ് ക​ണ്ടെ​ന്ന് വ​ഴി​യാ​ത്ര​ക്കാ​ര്‍ പൊലീസി​നെ അ​റി​യിച്ചതിനെ തുടർന്നാണ് നർവാളിന്റെ മൃതദേഹം കണ്ടെത്തിയത്.

ധരിച്ചിരുന്ന ദുപ്പട്ട ഉപയോ​ഗിച്ച് നർവാളിനെ കൊലയാളികൾ കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തിയിരിക്കാം എന്നാണ് ഫ്രാഥമിക നി​ഗമനം. നർവാളിന്റെ കഴുത്തിൽ ദുപ്പട്ട ചുറ്റിയ നിലയിലായിരുന്നു

വളരെ പുതിയ വളരെ പഴയ