Zygo-Ad

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

 


പാലക്കാട് വണ്ടാഴിയിൽ 52 കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണ‌കുമാർ (52) ആണ് മരിച്ചത്. കോയമ്പത്തൂരിൽ കോയമ്പത്തൂരിൽ വെച്ച് ഭാര്യ സംഗീതയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ വണ്ടാഴിയിലെ വീട്ടിലെത്തി  ആത്മഹത്യ ചെയസ്സുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് അറിയുന്നത്

വളരെ പുതിയ വളരെ പഴയ