Zygo-Ad

ചെറുപുഴയിൽ തെരുവ് നായയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു


 കണ്ണൂർ: ചെറുപുഴയിലെ തോപ്പിൽ ദിപിൻ ആൻ്റണിക്കാണ് പരിക്കേറ്റത്. സൊസൈറ്റിയിൽ പാൽ കൊടുത്തു തിരിച്ചു വരുന്ന വഴി നായകളുടെ ആക്രമണത്തിൽ വാഹനത്തിൽ നിന്ന് വീണാണ് പരിക്കേറ്റത്. 

ഇയാളെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ