OPEN MALAYALAM NEWS ഹോംപത്തനംതിട്ട രണ്ട് വയസ്സുകാരി ചുറ്റുമതിലില്ലാത്ത കിണറ്റില്‍ വീണ് ദാരുണാന്ത്യം byOpen Malayalam News -ഫെബ്രുവരി 20, 2025 പത്തനംതിട്ട : പത്തനംതിട്ട പെരുമ്പെട്ടിയില്‍ കിണറ്റില്‍ വീണ് രണ്ട് വയസ്സുകാരി മരിച്ചു. ഷാജി -സരള ദമ്പതികളുടെ മകള്‍ അരുണിമയാണ് മരിച്ചത്.ചുറ്റുമതിലില്ലാത്ത കിണറ്റിലായിരുന്നു രണ്ട് വയസ്സുകാരി വീണത്. കളിക്കുന്നതിനിടെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. #tag: പത്തനംതിട്ട Share Facebook Twitter