കണ്ണൂർ: ട്രെയിൻ തട്ടി വയോധികൻ മരിച്ച നിലയില്‍ . ഏഴോo സ്വദേശിയും ഇപ്പോള്‍ പാലക്കോട് താമസിക്കുന്ന സി.പി അബ്ദുല്‍ ഷുക്കൂർ (59) ആണ് പയ്യന്നൂർ വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചത് .
പാലക്കോട് സ്വദേശിനി സക്കീനയാണ് ഭാര്യ.മക്കള്‍ :ഷാഹിനാ, അഫ്സല്‍, സഫ്വാന, ഫാത്തിമ.