കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽത്സയിലിരിക്കെ തലശ്ശേരി സ്വദേശി മുകൾ നിലയിൽ നിന്നും ചാടി ജീവനൊടുക്കി

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി.തലശേരി സ്വദേശി അസ്കർ ആണ് ജീവനൊടുക്കിയത്.

ഇന്ന് പുലർച്ചെ 1.15 ന് മുകൾ നിലയിലെ വാർഡിലെ ജനലിൽ കൂടി പുറത്തേക്ക് ചാടുകയായിരുന്നു.

ഉടൻ കാഷ്വാലിറ്റിയി


ൽ എത്തിച്ചെങ്കിലും മരിച്ചു. പാൻക്രിയാസ് സംബന്ധമായ അസുഖത്തിന്  ചികിത്സയിലായിരുന്നു ഇദ്ദേഹം

വളരെ പുതിയ വളരെ പഴയ