സംവിധായകൻ പി ബാലചന്ദ്ര കുമാർ അന്തരിച്ചു


മലയാള സംവിധായകൻ പി ബാലചന്ദ്ര കുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു ബാലചന്ദ്ര കുമാർ. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ നിർണായകമായത്.

വളരെ പുതിയ വളരെ പഴയ