മയ്യിൽ: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ മുല്ലക്കൊടി (അയാർ മുനമ്പ്) ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ ഇല്ലം മുക്ക് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
ചാലോട്: രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ സാലി സൺസ് എച്ച് ടി, എസ് എസ് പോളിമർ, ഹോളിവുഡ്, ടിമ്പക്ക്, ന്യൂ വിക്ടറി, ഗാലക്സി, നാലുപെരിയ, കോട്ടൻ മുക്ക്, നിടുകുളം സ്കൂൾ, നിടുകുളം, നിടുകുളം ടവർ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ: രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് വരെ വില്ലേജ് മുക്ക്, സലഫി, ഇന്ദിര നഗർ, ചോലപ്പാലം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി: രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെ കൊടി പെയ്യിൽ ട്രാൻസ്ഫോർമർ പരിധിയിലും പറശ്ശിനി റോഡ് രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെ പറശ്ശിനി പാലം, സലാം പിടിക ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെ ഈശാന മംഗലം, വൈദ്യർ കണ്ടി, ചേലേരി സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
ഇരിക്കൂർ: രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മുനമ്പ് കടവ്, ഇരിക്കൂർ ടൗൺ ട്രാൻസ്ഫോർമർ പരിധിയിലും ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ ഡയനാമോസ് ഗ്രൗണ്ട് നെടുവള്ളൂർ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം: രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, കക്കരക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
